tag:blogger.com,1999:blog-5103645084496782147.post2499390919550156770..comments2023-10-07T15:17:06.868+05:30Comments on ദൃശ്യശേഖരം: അവസ്ഥാന്തരംബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger84125tag:blogger.com,1999:blog-5103645084496782147.post-71125352436273038572010-06-15T02:35:30.993+05:302010-06-15T02:35:30.993+05:30തോട്ടിറമ്പില്‍ നില്ക്കുന്ന തഴചെടിയില് നിന്നും പോ...തോട്ടിറമ്പില്‍ നില്ക്കുന്ന തഴചെടിയില് നിന്നും പോള മുറിചെടുക്കുന്നത് കാണുമ്പോള്‍ ആദ്യമൊന്നും മനസിലായിരുന്നില്ല എന്തിനുവേണ്ടിയാണെന്ന് . പിന്നീട് ചോദിച്ചപ്പോളാണ് പായ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് മനസിലായത് . ത്രികോണത്തില്‍
ചുറ്റിവേക്കുന്ന തഴയും അതിന്റെ ആ പാറ്റേണു൦ ഒരു വിസ്മയമാരുന്നു. വീണ്ടും അത് ഇവിടെ കാണാന്‍ സാധിച്ചതില്‍ സന്തോഷം . പായ നെയുന്നതോന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.
വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്....
ആദ്യമായാണ് ദൃശ്യശേഖരത്തില്‍ വരുന്നത്.ബാക്കി കൂടെ കാണുകയാണ്...Anoophttps://www.blogger.com/profile/05200981752004934486noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-13059222810550077352010-06-13T11:41:23.917+05:302010-06-13T11:41:23.917+05:30aadhyam eniikku manassilayilla. but ugran aayittun...aadhyam eniikku manassilayilla. but ugran aayittundu.Anonymousnoreply@blogger.comtag:blogger.com,1999:blog-5103645084496782147.post-5652681487855256602010-06-03T20:32:39.429+05:302010-06-03T20:32:39.429+05:30കുഞ്ഞുന്നാളിൽ ഈ തഴപ്പായയിൽ കിടന്നുറങ്ങിയഴുന്നേൽക്ക...കുഞ്ഞുന്നാളിൽ ഈ തഴപ്പായയിൽ കിടന്നുറങ്ങിയഴുന്നേൽക്കുമ്പോൾ പുറത്ത് പായയുടെ ഡിസൈൻ പതിഞ്ഞിരിക്കും! ഇന്ന് മറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഓർമ്മയെ ചിത്രങ്ങളായി കാണിച്ചതിനു നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-21871067956812084472010-05-21T13:33:52.045+05:302010-05-21T13:33:52.045+05:30njan pand ithu practice cheythu nokkeettund .. kun...njan pand ithu practice cheythu nokkeettund .. kunju nnalil ,,,
aduththa veettile orammooomma cheyyunnathum nokki ...
thanks bindu ...
for the memories ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-80378035751723431542010-05-07T16:03:45.935+05:302010-05-07T16:03:45.935+05:30മനോഹരമായിരിക്കുന്നുമനോഹരമായിരിക്കുന്നുRaveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-84135014594270978752010-04-21T21:05:33.826+05:302010-04-21T21:05:33.826+05:30bindu chechi, fotos othiry ishtaayiiibindu chechi, fotos othiry ishtaayiiiബിക്കിhttps://www.blogger.com/profile/07777913832183670298noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-41186203305704933872010-04-10T19:56:36.851+05:302010-04-10T19:56:36.851+05:30nannayittunbu chaidha work allam thanksnannayittunbu chaidha work allam thanksveenduvicharamhttps://www.blogger.com/profile/09555004744891313640noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-41629289428522908662010-04-07T12:56:03.171+05:302010-04-07T12:56:03.171+05:30കുട്ടിക്കാലത്ത്
പായയില്‍
കിടന്നു മുള്ളിയതാണോര്മ ...കുട്ടിക്കാലത്ത്
പായയില്‍
കിടന്നു മുള്ളിയതാണോര്മ വന്നത്..

നല്ല കാഴ്ച.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-61223905819823277132010-03-27T00:18:40.933+05:302010-03-27T00:18:40.933+05:30അതി മനോഹരംഅതി മനോഹരംകുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-22104746307656573172010-03-25T00:35:31.989+05:302010-03-25T00:35:31.989+05:30ഒരു കാലഘട്ടത്തിന്റെ, കരവിരുതിന്റെ ജീവനുള്ള ചിത്രം....ഒരു കാലഘട്ടത്തിന്റെ, കരവിരുതിന്റെ ജീവനുള്ള ചിത്രം..

ഹൃദയത്തിൽ ഏറ്റുവാങ്ങിയിരിക്കുന്നു ഈ കാഴ്ച..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-53958220238531561562010-03-19T12:13:37.462+05:302010-03-19T12:13:37.462+05:30ഒരു കുളിര്‍ക്കാറ്റ് പോലെ,കണ്ണിന്...
കൈതോല തൈയും,പ...ഒരു കുളിര്‍ക്കാറ്റ് പോലെ,കണ്ണിന്...
കൈതോല തൈയും,പായയിലേക്കുള്ള അതിന്റെ
പരിണാമവും...ജീവന്റെ തുടിപ്പുകള്‍ ചിത്രങ്ങളില്‍
ഉള്‍ചേര്‍ന്നിരിക്കുന്നു...!

കാഴ്ച പകര്‍ന്ന് തന്ന ബിന്ദുവിന് നന്ദി.....ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-61898224259932189062010-03-19T01:35:40.532+05:302010-03-19T01:35:40.532+05:30ബിന്ദു ചേച്ചി,..
ചിത്രങ്ങള്‍ കൊള്ളാം..ബിന്ദു ചേച്ചി,..

ചിത്രങ്ങള്‍ കൊള്ളാം..Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-30295742377096065512010-03-17T08:40:41.160+05:302010-03-17T08:40:41.160+05:30ചേച്ചി...ഇത് വളരെ നന്നായീ...great attempt...keep g...ചേച്ചി...ഇത് വളരെ നന്നായീ...great attempt...keep goingNixonhttps://www.blogger.com/profile/11936418263295156837noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-5719945217376062702010-03-16T17:49:48.163+05:302010-03-16T17:49:48.163+05:30ഈ ചിത്ര കഥ.. അതി ഗംഭീരം ചേച്ചി...!!
ഒരു പച്ച കൈത ...ഈ ചിത്ര കഥ.. അതി ഗംഭീരം ചേച്ചി...!!

ഒരു പച്ച കൈത ഓല എങ്ങനെ പായ ആയി മാറുന്നുവെന്നത്, അതിന്റെ കരവിരുത് കൃത്യമായി കാണിച്ചു തന്ന ഈ പോസ്റ്റിന് ആയിരമായിരം അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-77518694498856995102010-02-27T12:57:12.639+05:302010-02-27T12:57:12.639+05:30kollam pictures parijayapedan agrahamundu virodami...kollam pictures parijayapedan agrahamundu virodamillenkil ezhutham jenninanto@gmail.comjenninantohttps://www.blogger.com/profile/02035158519654252478noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-79078060193027311432010-02-16T21:34:00.516+05:302010-02-16T21:34:00.516+05:30നല്ല ചിത്രങ്ങള്‍....
ആ അമ്മയുടെ പേരുകൂടി ഉള്പെടുത...നല്ല ചിത്രങ്ങള്‍....
ആ അമ്മയുടെ പേരുകൂടി ഉള്പെടുത്താമായിരുന്നു...
thanks for sharing...
computer tipsNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-65712173610618263842010-02-14T15:50:56.464+05:302010-02-14T15:50:56.464+05:30ഉചിതമായ തലക്കെട്ട് നല്കി ,ശരിയായ ക്രമീകരണത്തിലൂടെ...ഉചിതമായ തലക്കെട്ട് നല്കി ,ശരിയായ ക്രമീകരണത്തിലൂടെ ,ഒരു ചലച്ചിത്ര രൂപേണ കാഴ്ചക്കാരന്റെ മനസ്സില്‍ ആഴിന്നിറങ്ങും വിധം ഈ ഫോട്ടോ ബ്ലോഗ് ഒരുക്കി നല്കാന് ഇയാള്‍ക്ക് കഴിഞ്ഞു.

ഷാര്‍പ്പ് .എല്ലാ നിലയിലും

ഭാവുകങ്ങള്‍ ,
----ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-69558861796303981212010-02-10T13:26:06.531+05:302010-02-10T13:26:06.531+05:30Late to see this. Thanks for the great effort. :))...Late to see this. Thanks for the great effort. :))ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-52063524442243788382010-02-02T13:58:06.800+05:302010-02-02T13:58:06.800+05:30bestwishes..............bestwishes..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-26851966381642310982010-01-31T00:25:44.963+05:302010-01-31T00:25:44.963+05:30ഞങ്ങളെ പായ് നെയ്യാന്‍ പഠിപ്പിച്ചു ആ പാവം അമ്മയെ പട...ഞങ്ങളെ പായ് നെയ്യാന്‍ പഠിപ്പിച്ചു ആ പാവം അമ്മയെ പട്ടിനിയാക്കണോ ? ഏതായാലും പോട്ടം കലക്കി ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-84441064440081980372010-01-30T12:27:58.213+05:302010-01-30T12:27:58.213+05:30നന്ദി....ഒരുപാട് ഓര്‍മകളും ഗ്രിഹാതുര സ്മരണകളും എനി...നന്ദി....ഒരുപാട് ഓര്‍മകളും ഗ്രിഹാതുര സ്മരണകളും എനിക്ക് തിരിച്ചുതന്നതിനു

സ്നേഹപൂര്‍വ്വം.....Rameeshttps://www.blogger.com/profile/13850087134827871911noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-51720238486667457872010-01-28T06:40:03.716+05:302010-01-28T06:40:03.716+05:30അല്ല ഒരു പായ കണ്ടിട്ടെത്ര നാളായി ...
ഫൊട്ടോയിൽ കൂട...അല്ല ഒരു പായ കണ്ടിട്ടെത്ര നാളായി ...
ഫൊട്ടോയിൽ കൂടീ ഒരു പായയുടെ കഥയറിഞ്ഞു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-42354097085508642022010-01-27T17:39:57.308+05:302010-01-27T17:39:57.308+05:30കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പായ നെയ്ത്ത് അത്യാവശ്യം ...കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പായ നെയ്ത്ത് അത്യാവശ്യം അറിഞ്ഞിരിക്കണം അല്ലേ ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-6344163916267429702010-01-26T13:28:42.045+05:302010-01-26T13:28:42.045+05:30പുതിയ അറിവിന് നന്ദി..!!പുതിയ അറിവിന് നന്ദി..!!ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-62031207126505679302010-01-24T10:19:42.515+05:302010-01-24T10:19:42.515+05:30Thanks,,,,,!!Thanks,,,,,!!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com