tag:blogger.com,1999:blog-5103645084496782147.post5755531487474047335..comments2023-10-07T15:17:06.868+05:30Comments on ദൃശ്യശേഖരം: ഈന്തപ്പഴക്കാലംബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger24125tag:blogger.com,1999:blog-5103645084496782147.post-71139566094669238342008-09-15T06:16:00.000+05:302008-09-15T06:16:00.000+05:30thnx Bindu അടിപൊളി ഫോട്ടോസ് , നല്ല സ്-ക്രിപ്-റ്റ്!...thnx Bindu അടിപൊളി ഫോട്ടോസ് , നല്ല സ്-ക്രിപ്-റ്റ്!Dileephttps://www.blogger.com/profile/14222341018244412862noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-15334714953651985532008-08-04T09:30:00.000+05:302008-08-04T09:30:00.000+05:30ഇവിടെ എങ്ങും കാണുന്ന കാഴ്ച ആണെങ്കിലും അത് ഫ്രെയിമി...ഇവിടെ എങ്ങും കാണുന്ന കാഴ്ച ആണെങ്കിലും അത് ഫ്രെയിമില്‍ വന്നപ്പോള്‍ കൂടുതല്‍ ഭംഗി തോന്നുന്നു...

നന്ദി...
:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-79462936696601505192008-07-31T12:56:00.000+05:302008-07-31T12:56:00.000+05:30നല്ല ചിത്രങ്ങള്‍ ബിന്ദു...ഞാനും നാട്ടിലായിരുന്നപ്പ...നല്ല ചിത്രങ്ങള്‍ ബിന്ദു...ഞാനും നാട്ടിലായിരുന്നപ്പോള്‍,ഇതൊക്കെ ഓര്‍ത്തു കൊതിച്ചിട്ടുണ്ട്.ഈന്ത പഴം സ്വാദൊക്കെ ഉണ്ട്.എന്നാലും എനിക്കിഷ്ടം നമ്മുടെ പഴുത്ത ചക്കയും,മാങ്ങയും ഒക്കെ തന്നെയാ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-35862388811103042982008-07-30T19:57:00.000+05:302008-07-30T19:57:00.000+05:30നൊമാദ്: മധുരത്തിന്റെ കാര്യം വെറൈറ്റി അനുസരിച്ചിരിക...നൊമാദ്: മധുരത്തിന്റെ കാര്യം വെറൈറ്റി അനുസരിച്ചിരിക്കും.

അപ്പു: ഇന്റര്‍നെറ്റ് മുഴുവന്‍ ഒന്നു മുങ്ങിത്തപ്പാനിരിക്കുകയായിരുന്നു ഞാന്‍. ഇനിയതിന്റെ അവശ്യമില്ല. അപ്പുവിന്റെ പോസ്റ്റ് വായിച്ചു. വളരെ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. വളരെ നന്ദി.

തോന്ന്യാസി, നന്ദകുമാര്‍: കട്ടുപറിക്കാന്‍ ഇനിയും അവസരം കിട്ടിയാല്‍ അയച്ചിട്ടേയുള്ളൂ വേറെ കാര്യം.

രസികന്‍: അതേയതെ.

നിരക്ഷരന്: സ്വാഗതം..നാട്ടില്‍ നിന്ന് തിരിച്ചു പോകുന്ന വഴിയായിരിക്കുമല്ലെ.

മുസാഫിര്‍: ആ പറഞ്ഞത് വളരെ ശരിബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-69508650952704040672008-07-30T19:06:00.000+05:302008-07-30T19:06:00.000+05:30വെന്തുരുകുന്ന ഈ ചൂടില്‍ സന്തോഷിക്കുന്നവര്‍ ഈന്തപ്പ...വെന്തുരുകുന്ന ഈ ചൂടില്‍ സന്തോഷിക്കുന്നവര്‍ ഈന്തപ്പനകള്‍ മാത്രമാവും അല്ലെ ? നന്നായിരിക്കുന്നു ബിന്ദു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-19060939592723698422008-07-30T18:39:00.000+05:302008-07-30T18:39:00.000+05:30ഞാനിതാ വരുന്നു കോര്‍ണിഷിലേക്ക്. ഇപ്പോ മുംബൈ വരെ എത...ഞാനിതാ വരുന്നു കോര്‍ണിഷിലേക്ക്. ഇപ്പോ മുംബൈ വരെ എത്തി. 1ന് വൈകീട്ട് ഈത്തപ്പഴവും തിന്ന് കോര്‍ണിഷിലൂടെ നടക്കുന്നുണ്ടാകും :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-15398415917727574002008-07-30T14:36:00.000+05:302008-07-30T14:36:00.000+05:30ഗൾഫു നാടുകളിലെ മധുരമുള്ള കാഴ്ച്ച......ഗൾഫു നാടുകളിലെ മധുരമുള്ള കാഴ്ച്ച......രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-375745924083451402008-07-30T11:59:00.000+05:302008-07-30T11:59:00.000+05:30കൊതിപ്പിക്കാനിറങ്ങും ഓരോരുത്തര്!ഒരു കൊല ഇങ്ക്ട് അയ...കൊതിപ്പിക്കാനിറങ്ങും ഓരോരുത്തര്!
ഒരു കൊല ഇങ്ക്ട് അയച്ചൂന്നെച്ച് വല്ല കൊഴപ്പണ്ടാ??

തന്നേ തീരൂ തന്നേ തീരൂ...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-40730840642635552522008-07-30T11:05:00.000+05:302008-07-30T11:05:00.000+05:30അതിന്റെ ടേസ്റ്റ് പറഞ്ഞ് കൊതിപ്പിച്ചു......പണിഷ്മെന...അതിന്റെ ടേസ്റ്റ് പറഞ്ഞ് കൊതിപ്പിച്ചു......

പണിഷ്മെന്റുണ്ട് അഞ്ചാറെണ്ണം പെട്ടെന്നിങ്ങോട്ട് കൊറിയര്‍ ചെയ്തോ.........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-90795485943409985152008-07-30T11:00:00.000+05:302008-07-30T11:00:00.000+05:30ബിന്ദൂ, അവസരോചിതമായ പോസ്റ്റ്. നല്ല ചിത്രങ്ങളും. അ...ബിന്ദൂ, അവസരോചിതമായ പോസ്റ്റ്. നല്ല ചിത്രങ്ങളും. അനില്‍, ഈന്തപ്പഴങ്ങളുടെ വെറൈറ്റി കളെപ്പറ്റി അറിയുവാന്‍  ഈ പോസ്റ്റൊന്നു നോക്കൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-2644003003883918452008-07-30T10:07:00.000+05:302008-07-30T10:07:00.000+05:30നല്ല മധുരമില്ലാത്ത ഈന്തപ്പഴം കാണുമോ അതില്‍ ?നല്ല മധുരമില്ലാത്ത ഈന്തപ്പഴം കാണുമോ അതില്‍ ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-22020454216881891562008-07-30T09:22:00.000+05:302008-07-30T09:22:00.000+05:30ശ്രീ, നന്നായിട്ടു പഴുത്തതിനേക്കാള്‍ ഈ പാകത്തിലുള്ള...ശ്രീ, നന്നായിട്ടു പഴുത്തതിനേക്കാള്‍ ഈ പാകത്തിലുള്ളതിനാണ് കൂടുതല്‍ ടേസ്റ്റ്.

അനില്‍, ഈന്തപ്പഴം പ്രധാനമായി നാലു തരമുണ്ട്. ഫോട്ടോയിലുള്ളത് ‘ഡെഗ്ലെറ്റ് നൂര്‍’ എന്ന വിഭാഗത്തില്‍ പെടുന്നതാണെന്നു തോന്നുന്നു.ശരിയാണോ എന്നറിയില്ല.കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയാനെങ്കില്‍ പോസ്റ്റ് ഇടാം.

സു,രഞ്ജിത്ത്, ഹരീഷ് , എസ് വി, റോസ്: നന്ദി- വന്നതിനും കമന്റിനും.

പാമരന്: ആരോടും പറയില്ലെങ്കില്‍ ഒരു കാര്യം പറയാം. കൊതി സഹിക്കവയ്യാതെ ഞാന്‍ ഇതില്‍ നിന്ന് അഞ്ചാറെണ്ണം പറിച്ചുതിന്നു!!. പോലീസ് പിടിക്കാഞ്ഞതുകൊണ്ട് ഈ പോസ്റ്റ് ഇടാന്‍ പറ്റി.

ശിവ, വളരെ നന്ദി..

അനൂപ്: അതു ശരി. ഒരു പ്രാവശ്യം കട്ടു പറിച്ചതിന്റെ പേടി ഇപ്പോഴാണ് പോയത്. ഇനി ഞാനും നോക്കട്ടെ, കുറച്ച് ഗ്ലാമര്‍ വയ്ക്കാമോന്ന്.

കാന്താരി: ഉം, ഈയിടെ നാട്ടില്‍ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ അത് അത്ര നല്ല വെറൈറ്റി അല്ലെന്നു തോന്നുന്നു. അതാണ് വല്ലാത്ത ചവര്‍പ്പ്. നല്ല വെറൈറ്റി പച്ചയ്ക്ക് കഴിയ്ക്കാന്‍ പറ്റിയതാണ്. ചെറിയ ചവര്‍പ്പും നല്ല മധുരവും കലര്‍ന്ന ഒരു പ്രത്യേക സ്വാദാണ്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-47654962349660130782008-07-30T07:35:00.000+05:302008-07-30T07:35:00.000+05:30ഈ സാധനം ഇപ്പോള്‍ നാട്ടിലെ ഫ്രൂട്ട് സ്റ്റാളിലും തൂങ...ഈ സാധനം ഇപ്പോള്‍ നാട്ടിലെ ഫ്രൂട്ട് സ്റ്റാളിലും തൂങ്ങി കിടക്കുന്ന കാണാല്ലോ.. ഇതു തന്നെ അല്ലേ സംഗതി ?? ഈ പഴത്തിനു ഒരു ചവര്പ്പില്ലേ ബിന്ദൂ ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-26636881980650536372008-07-30T01:38:00.000+05:302008-07-30T01:38:00.000+05:30ഞാന്‍ ഇഷ്ടം പോലെ കട്ട് പറിച്ച് കഴിക്കുന്നുണ്ട്അതല്...ഞാന്‍ ഇഷ്ടം പോലെ കട്ട് പറിച്ച് കഴിക്കുന്നുണ്ട്
അതല്ലെ എന്റെ ഗ്ലാമറിന്റെ രഹസ്യംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-55961329227226304772008-07-30T00:43:00.000+05:302008-07-30T00:43:00.000+05:30എന്തു ഭംഗിയാ ഈ ഈന്തപ്പഴങ്ങള്‍ക്ക്...ഇതൊക്കെ നേരില്‍...എന്തു ഭംഗിയാ ഈ ഈന്തപ്പഴങ്ങള്‍ക്ക്...ഇതൊക്കെ നേരില്‍ കാണാന്‍ കഴിയുന്നല്ലോ...ഭാഗ്യവതി...ഒരു നാള് ഞാനും വരും അവിടൊക്കെ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-52864903816686841972008-07-29T21:27:00.000+05:302008-07-29T21:27:00.000+05:30ഇതൊക്കെ ആര്‍ക്കും പറിച്ചു തിന്നാവോ? അതോ പോലിസു പിട...ഇതൊക്കെ ആര്‍ക്കും പറിച്ചു തിന്നാവോ? അതോ പോലിസു പിടിക്ക്വോ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-12039403377395491062008-07-29T20:34:00.000+05:302008-07-29T20:34:00.000+05:30തുടുത്ത് സുന്ദരന്മാരായ ഈന്തപ്പഴങ്ങള്‍ കണ്ടിട്ട് കൊ...തുടുത്ത് സുന്ദരന്മാരായ ഈന്തപ്പഴങ്ങള്‍ കണ്ടിട്ട് കൊതിയാവണു.....:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-90911521334042439962008-07-29T20:04:00.000+05:302008-07-29T20:04:00.000+05:30" കജൂര്‍ കോയിസ്...”നന്നായിട്ടുണ്ടു...നന്മകള് നേരു..." കജൂര്‍ കോയിസ്...”

നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-33641670940504178162008-07-29T19:22:00.000+05:302008-07-29T19:22:00.000+05:30ഒരെണ്ണം കിട്ട്യായിരുന്നെങ്കില് കറുമുറാ തിന്നാമായി...ഒരെണ്ണം കിട്ട്യായിരുന്നെങ്കില് കറുമുറാ തിന്നാമായിരുന്നു....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-58545735029182449962008-07-29T19:00:00.000+05:302008-07-29T19:00:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-27160836227017441922008-07-29T18:00:00.000+05:302008-07-29T18:00:00.000+05:30ഹായ്...ഈന്തപ്പഴം. :)ഹായ്...ഈന്തപ്പഴം. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-22751371890196817142008-07-29T17:02:00.000+05:302008-07-29T17:02:00.000+05:30നല്ല ചിത്രങ്ങളാനു, ഇതെന്തു ജാതിയാണാവൊ?ഈത്തപ്പഴത്തി...നല്ല ചിത്രങ്ങളാനു, ഇതെന്തു ജാതിയാണാവൊ?
ഈത്തപ്പഴത്തിന്റെ വെറൈറ്റികളെപ്പറ്റി പൊസ്റ്റിടാമൊ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-45170516822513609922008-07-29T14:27:00.000+05:302008-07-29T14:27:00.000+05:30ആഹാ... എന്തു ഭംഗി!!! ടേയ്സ്റ്റും അതു പോലെ ആയിരിയ്ക...ആഹാ... എന്തു ഭംഗി!!! ടേയ്സ്റ്റും അതു പോലെ ആയിരിയ്ക്കും അല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-44175619682259368232008-07-29T12:53:00.000+05:302008-07-29T12:53:00.000+05:30തിളയ്ക്കുന്ന ചൂടില്‍ ഉള്ളം കുളിര്‍പ്പിക്കുന്ന കാഴ്...തിളയ്ക്കുന്ന ചൂടില്‍ ഉള്ളം കുളിര്‍പ്പിക്കുന്ന കാഴ്ച!!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com