tag:blogger.com,1999:blog-5103645084496782147.post6558948317492313035..comments2023-10-07T15:17:06.868+05:30Comments on ദൃശ്യശേഖരം: അബുദാബി ഗ്രാന്റ് മോസ്ക്ക്ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger30125tag:blogger.com,1999:blog-5103645084496782147.post-87716935953375437392010-10-25T18:55:31.362+05:302010-10-25T18:55:31.362+05:30ശ്രീയാണ് താരം...ശ്രീയാണ് താരം...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-42641966170559769802010-10-25T17:19:55.797+05:302010-10-25T17:19:55.797+05:30അബുദാബിയിലൊന്നും പോകാന്‍ ഭാഗ്യം സിദ്ധിക്കാത്ത തനി ...അബുദാബിയിലൊന്നും പോകാന്‍ ഭാഗ്യം സിദ്ധിക്കാത്ത തനി നാട്ടികളായ കിണറ്റിലേ തവളകള്‍ക്ക് ഇതൊക്കെ തന്നെ വലിയ അനുഗ്രഹം(ഈ പോസ്റ്റ് വായന ഭാഗ്യം)...
പിന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒക്കെ ഒക്കെ വസ്ത്രം ധരിക്കുന്നതും ഒരു അനുഭവമാണ്(പര്‍ദ്ദ)!!!വിവരങള്ക്ക് നന്ദി..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-61341004032714430022009-09-01T07:18:11.645+05:302009-09-01T07:18:11.645+05:30hai
bindu nannayirikkunnuhai
bindu nannayirikkunnupanooranhttps://www.blogger.com/profile/10829392836623332983noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-19926764870319276912008-12-17T11:45:00.000+05:302008-12-17T11:45:00.000+05:30നല്ല ഫോട്ടോസ്സ്.കിടിലന്നല്ല ഫോട്ടോസ്സ്.കിടിലന്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-83515832824664180612008-12-16T22:11:00.000+05:302008-12-16T22:11:00.000+05:30ഒരു പള്ളിക്ക് ഇത്രേം ആഡംബരം വേണോ??ഇസ്ലാമിലെ ആദ്യകാ...ഒരു പള്ളിക്ക് ഇത്രേം ആഡംബരം വേണോ??
ഇസ്ലാമിലെ ആദ്യകാലത്തിലെ പള്ളികളെല്ലാം ലളിത സുന്ദരങ്ങളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മറ്റു മതങ്ങളില്‍ നിന്നും വത്യസ്തമായി ആഡംബരത്തെ നിശിതമായി വിമര്‍ശിച്ച മതമാണ് ഇസ്ലാം. ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ.സമീര്‍https://www.blogger.com/profile/07392754578414956810noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-45100504040314706282008-11-17T16:10:00.000+05:302008-11-17T16:10:00.000+05:30കൊള്ളാം നല്ല ചിത്രങ്ങള്‍ :-)കൊള്ളാം നല്ല ചിത്രങ്ങള്‍ :-):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-35920140004622765212008-11-13T16:35:00.000+05:302008-11-13T16:35:00.000+05:30ബിന്ദുപിന്നെ കണ്ടില്ലവിളിച്ചില്ലഒന്നും പറഞ്ഞു തന്ന...ബിന്ദു
പിന്നെ കണ്ടില്ല
വിളിച്ചില്ല
ഒന്നും പറഞ്ഞു തന്നില്ല

എനിക്ക് visitors counter മോടി കൂട്ടണം
പിന്നെ മാര്‍ജിനില്‍ പലതും ഇടണം

മലയാളം ഇപ്പോള്‍ ഒരു ബ്ലോഗ് സുഹ്ര്ത്ത് എഡിറ്റ് ചെയ്തു തരുന്നുണ്ട്.
അവര്‍ക്കത് ശ്രമകരമായ പണിയാണെങ്കിലും എന്റെ പ്രായത്തെ ബഹുമാനിച്ച് എന്നെ സഹായിക്കുന്നു.
ബിന്ദുവിന്റെ സഹായ്ത്താല് എനിക്കു പലതും ബ്ലോഗില്‍ ചെയ്യാന്‍ കഴിഞ്ഞു..

അബുദാബി ഗ്രന്റ് മോസ്ക്ക് - വിവരണങ്ങളും ദൃശ്യങ്ങളും എല്ലാം മനോഹരമായിരിക്കുന്നു..

ഇനിയും എന്നെ സഹായിക്കുമല്ലോ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-74151989851994801952008-11-04T11:22:00.000+05:302008-11-04T11:22:00.000+05:30ചിത്രങ്ങള്‍ നന്നായിട്ടുണ്ട്ചിത്രങ്ങള് നന്നായിട്ടുണ്ട്aneezonehttps://www.blogger.com/profile/04255013856246654826noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-59413214940750319722008-08-27T14:09:00.000+05:302008-08-27T14:09:00.000+05:30Good Work...Best Wishes...!!!Good Work...Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-41370048989713120342008-08-19T13:08:00.000+05:302008-08-19T13:08:00.000+05:30ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു. കൂടെ വിവരണങ്ങളും...ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു. കൂടെ വിവരണങ്ങളും കൂടിയായപ്പോൾ ഉഗ്രനായി.

ദുബായ് കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-34837227118402083902008-08-10T15:56:00.000+05:302008-08-10T15:56:00.000+05:30നല്ല ചിത്രങ്ങൾ പള്ളിയെക്കുറിച്ചു കൂടുതൽ ആരിയാനും സ...നല്ല ചിത്രങ്ങൾ പള്ളിയെക്കുറിച്ചു കൂടുതൽ ആരിയാനും സാധിച്ചു
കമന്റുകൾ നോക്കിയപ്പോൽ ഒരുപാട് അറിയാൻ സാധിച്ചു

ആശംസകൾരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-28936666048279931482008-08-06T16:36:00.000+05:302008-08-06T16:36:00.000+05:30നല്ല വിവരണങ്ങള്‍ക്ക് നന്ദി!കേട്ടിരുന്നു, ഇപ്പോള്‍ ...നല്ല വിവരണങ്ങള്‍ക്ക് നന്ദി!
കേട്ടിരുന്നു, ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി
ആശംസകള്‍.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-15797982276805304802008-08-06T15:54:00.000+05:302008-08-06T15:54:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-47574308526203866722008-08-06T15:17:00.000+05:302008-08-06T15:17:00.000+05:30രണ്ട് വര്‍ഷം മുന്‍പ് ഒരു ദിവസം നോമ്പ് മുറിക്കാന്‍ ...രണ്ട് വര്‍ഷം മുന്‍പ് ഒരു ദിവസം നോമ്പ് മുറിക്കാന്‍ സുഹൃത്തുക്കളുമായി ഈ പള്ളീല് പോയെങ്കിലും അന്നൊന്നും അകത്ത് കടന്നിട്ടില്ല. ഒരിക്കല്‍ പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടം വിട്ട് പോകുന്നതിന് മുന്‍പ് എന്തായാലും പോയിരിക്കും.

പള്ളിയുടെ വെളീല് ഷെയ്ക്ക് സായിദിന്റെ ഖബറിടം അന്ന് കണ്ടിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ നല്കിയ ഈ പോസ്റ്റിന് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-17261947849275016292008-08-06T11:59:00.000+05:302008-08-06T11:59:00.000+05:30അല്ഫോന്സക്കുട്ടി: പിന്നില്ല്ലേ,സായിപ്പുമാരും മദാ...അല്ഫോന്സക്കുട്ടി: പിന്നില്ല്ലേ,സായിപ്പുമാരും മദാമ്മകളും വരെ ധാരാളം. പിന്നെയാണ് നമ്മള്!
മടിച്ചുനില്ക്കാത്തെ കടന്നു വരൂ. പര്‍ദ്ദ ഇടാന്‍ തയ്യാറാണല്ലോ അല്ലേ?

സ്മിത, ബാജി, ഫസല്‍,പൊറാടത്ത്: എല്ലാവര്ക്കും ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-83707892665321443762008-08-06T06:51:00.000+05:302008-08-06T06:51:00.000+05:30നല്ല പടംസ്. നന്ദിനല്ല പടംസ്. നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-52564589162565513622008-08-06T01:25:00.000+05:302008-08-06T01:25:00.000+05:30ചിത്രങ്ങളും വിവരണങ്ങളും നന്നായി,പക്ഷെ ശ്രീയുടെ കമന...ചിത്രങ്ങളും വിവരണങ്ങളും നന്നായി,
പക്ഷെ ശ്രീയുടെ കമന്റെ ആണ ഏറെ ചിരിപ്പിച്ചത്..
ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-90674363319073811132008-08-05T22:23:00.000+05:302008-08-05T22:23:00.000+05:30നല്ല ചിത്രങ്ങള്‍ (കിടിലന്‍ )അതിനൊപ്പമുള്ള വിവരണവും...നല്ല ചിത്രങ്ങള്‍ (കിടിലന്‍ )
അതിനൊപ്പമുള്ള വിവരണവും നന്നായിരിക്കുന്നു...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-85879183816795251102008-08-05T21:31:00.000+05:302008-08-05T21:31:00.000+05:30പറഞ്ഞു കേട്ടതും,വായിച്ചു കേട്ടതും ആയ ഇതിന്റെ ഫോട്...പറഞ്ഞു കേട്ടതും,വായിച്ചു കേട്ടതും ആയ ഇതിന്റെ ഫോട്ടോസ് അതി ഗംഭീരം ആയി കേട്ടോ..
നല്ല വിവരണവും..
u r so lucky that the comments r too informative..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-70512507306611833722008-08-05T21:26:00.000+05:302008-08-05T21:26:00.000+05:30വളരെ നല്ല ഫോട്ടോസ്. മോസ്ക്കില്‍ എല്ലാര്ക്കും പ്രവ...വളരെ നല്ല ഫോട്ടോസ്. മോസ്ക്കില്‍ എല്ലാര്ക്കും പ്രവേശനം ഉണ്ടോ?അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-85940038474948536022008-08-05T19:39:00.000+05:302008-08-05T19:39:00.000+05:30ചിത്രങ്ങള്‍ മനോഹരം!ചിത്രങ്ങള്‍ മനോഹരം!dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-55433014101507181222008-08-05T18:50:00.000+05:302008-08-05T18:50:00.000+05:30നല്ല ചിത്രങ്ങള്‍ ..ഒപ്പം അതിനൊപ്പമുള്ള വിവരണവും..നല്ല ചിത്രങ്ങള്‍ ..ഒപ്പം അതിനൊപ്പമുള്ള വിവരണവും..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-29176697151338187152008-08-05T18:16:00.000+05:302008-08-05T18:16:00.000+05:30പോസ്റ്റ് നന്നായി, ഈ പള്ളിയെ കുറിച്ചു കേട്ടിട്ടെ ഉണ...പോസ്റ്റ് നന്നായി, ഈ പള്ളിയെ കുറിച്ചു കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ...

തുടറ്ന്നു വന്ന കമ്മന്റുകൾ കൂടുതൽ വിവരണങ്ങൾ അറിയാൻ സഹായിച്ചു. എല്ലാവറ്ക്കും നന്ദി...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-9937891397552747672008-08-05T15:39:00.000+05:302008-08-05T15:39:00.000+05:30ചിത്രങ്ങള്‍- പ്രത്യേകിച്ച് രണ്ടാമത്തേത്- വളരെ നന്...ചിത്രങ്ങള്‍- പ്രത്യേകിച്ച് രണ്ടാമത്തേത്- വളരെ നന്നായി.

ലോകത്തിലെ ഏറ്റവും വലിയ പരവതാനി ആണു ഗ്രാന്റ് മോസ്കിലേത് എന്ന് പറയപ്പെടുന്നു. 5,627 ചത്രശ്ര മീറ്ററുള്ള ഈ പരവതാനി ഇറാനിലാണു നെയ്തെടുത്തത്. അലി ഖലീഖി എന്ന ആര്ടിസ്റ്റിന്റെ നേത്രുത്വത്തില്‍. ഇത്രയും ഏരിയയില്‍ വ്യാപിച്ചു കിടക്കുന്ന ആ പരവതാനി നിര്‍മ്മിക്കല്‍ വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു എന്ന് അവര്‍ പറയുന്നു.

40,000 ആരാധകര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ അവിടെ ഇടമുണ്ട്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തല്‍സമയ സംപ്രേഷണം ചെയ്യാനുള്ള സൌകര്യം ഒരുക്കി ഈ മോസ്ക് വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. 4 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ഒരു എച്ച്. ഡി. സ്റ്റുഡിയോ അവിടെ സ്ഥാപിച്ചിട്ടുണ്ട്. പുറമേയുള്ള ഒ.ബി. (Outside Broadcast) വാനുമായും ഓഡിയോ- വിഷ്വല്‍ സംവിധാനവുമായും എളുപ്പത്തില്‍ ബന്ധപ്പെടുത്താവുന്ന വിധത്തിലാണിത്.

അബൂദാബി ടി.വി.യാണു ഈ പ്രോജക്റ്റിനു മേല്‍നോട്ടം വഹിച്ചത്. 12 മള്‍ട്ടി ഫോര്‍മാറ്റ് LKD8000 ക്യാമറകള്‍. എന്നാല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ക്യാമറയോ ക്യാമറാമാനോ ആരുടെയും ശ്രദ്ധയില്‍ പെടുകയുമില്ല.

സ്ഥലവ്യാപ്തി കാരണം ഹാളിലെ ദ്രിശ്യങ്ങള്‍ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്ന വൈഡ് ആംഗിള്‍ ക്യാമറ ഉറപ്പിക്കേണ്ട പൊസിഷന്‍ നിര്‍ണ്ണയിക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നത്രേ!

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡിജിറ്റല്‍ സ്റ്റുഡിയോ മാഗസിന്)riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-24341406656185785312008-08-05T15:17:00.000+05:302008-08-05T15:17:00.000+05:30ഷേഖ് സായിദ് മോസ്ക്.. നല്ല ഒരു കാഴ്ചയാണെന്നതില്‍...ഷേഖ് സായിദ് മോസ്ക്.. നല്ല ഒരു കാഴ്ചയാണെന്നതില്‍ സംശയമില്ല.. .. പരവതാനി ലോകത്തിലെ ഏറ്റവും വില കൂടിയതല്ല.. ഏറ്റവും വലിയതാണെന്ന് വായിച്ചിരുന്നു.

മാര്‍ബിളും ,ഗ്രാനെറ്റും കൊണ്ടുള്ള ചിത്രകല അപാരം തന്നെയാണു.

പണി മുഴുവന്‍ പൂര്‍ത്തിയായാല്‍ പള്ളികൂടതെ ചില ഓഫീസുകളും റഫറന്‍സ് ലൈബ്രറിയും ,ഗവേഷണത്തിനുള്ള മറ്റ് സംവിധാനങ്ങളും ഉണ്ടാവും അവിടെ ..

യു.എ.ഇ യുടെ പിതാവ് ഷേഖ് സായിദിന്റെ ഖബറിടവും ഈ പള്ളിക്ക് സമീപമാണുള്ളത്.

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com