tag:blogger.com,1999:blog-5103645084496782147.post2073722286651422529..comments2023-10-07T15:17:06.868+05:30Comments on ദൃശ്യശേഖരം: കയ്പ്പില്ലാത്ത പാവയ്ക്ക/കയ്പ്പയ്ക്ക!ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger34125tag:blogger.com,1999:blog-5103645084496782147.post-4515411406172935862011-01-19T18:16:44.033+05:302011-01-19T18:16:44.033+05:30കൈപക്ക എനിക്ക് പണ്ടേ താത്പര്യമില്ലാത്ത വിഷയമാണ് ....കൈപക്ക എനിക്ക് പണ്ടേ താത്പര്യമില്ലാത്ത വിഷയമാണ് . പക്ഷെ കൈപക കൊണ്ടാട്ടം ഓരോനോന്നര മൊതലാണ്ravananhttps://www.blogger.com/profile/15039839564382150418noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-44210938500963450822009-02-15T22:23:00.000+05:302009-02-15T22:23:00.000+05:30കോളാമ്പിപ്പൂ ഡഔൺ ലോഡ് ചെയ്തു സൂക്ഷിക്കുന്നു.നന്നയി...കോളാമ്പിപ്പൂ ഡഔൺ ലോഡ് ചെയ്തു സൂക്ഷിക്കുന്നു.നന്നയി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-83059852756529596012009-01-12T15:03:00.000+05:302009-01-12T15:03:00.000+05:30In Punjab it is called as pahadi karela. It is a v...In Punjab it is called as pahadi karela. It is a very common and populalar vegetable of Punjab, Himachal Pradesh etc during summer months. IndiraUnknownhttps://www.blogger.com/profile/05982850296517069142noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-14182884435228958192008-12-22T12:29:00.000+05:302008-12-22T12:29:00.000+05:30കൈപില്ലെങ്കിൽ പിന്നെന്ത് കൈപങ്ങ. ഏതായാലും ആ മെഴുക്...കൈപില്ലെങ്കിൽ പിന്നെന്ത് കൈപങ്ങ. ഏതായാലും ആ മെഴുക്കു പുരട്ടി അടുക്കളത്തളത്തിൽ ഒന്ന് പോസ്റ്റാമായിരുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-7282860665679136692008-12-05T11:42:00.000+05:302008-12-05T11:42:00.000+05:30informativeinformativeK M Fhttps://www.blogger.com/profile/12049678593371090927noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-15342429577549897822008-11-25T18:53:00.000+05:302008-11-25T18:53:00.000+05:30Thanks Dear. Best wishes.Thanks Dear. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-77171075385716984322008-11-19T16:41:00.000+05:302008-11-19T16:41:00.000+05:30നന്നായി...മീനിന്റെ രുചിയുള്ള തക്കാളി വിപണിയിലെത്തു...നന്നായി...
മീനിന്റെ രുചിയുള്ള തക്കാളി വിപണിയിലെത്തുന്നു ഉടന്‍....Cartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-16524285063805016372008-11-10T18:06:00.000+05:302008-11-10T18:06:00.000+05:30കുട്ടീ, ഇത് അസമിലെ ഗുവാഹട്ടിയില്‍ കിട്ടും. അവിടെ പ...കുട്ടീ, ഇത് അസമിലെ ഗുവാഹട്ടിയില്‍ കിട്ടും. അവിടെ പറയുന്നത് "മീഠാ കരേല" (മധുര പാവയ്ക്ക) എന്നാണ്.

പാവയ്ക്ക കൊണ്ട് വയ്ക്കുന്ന എല്ലാ കറികളും ഇതുകൊണ്ടും ഉണ്ടാക്കാം. പക്ഷേ പാവയ്ക്കയുടെ കയ്പ്പിന്റെ രുചി കിട്ടില്ലെന്ന് മാത്രം. !newshttps://www.blogger.com/profile/06269225679302748494noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-66287657990724220132008-11-07T20:23:00.000+05:302008-11-07T20:23:00.000+05:30hai...nannayirikkunnu.............write more...and...hai...nannayirikkunnu.............write more...

and pl do visit
http://cosmicdesigner.blogspot.comCosmic Intelligent Designerhttps://www.blogger.com/profile/09095195723461676508noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-77761354607217259462008-10-26T18:41:00.000+05:302008-10-26T18:41:00.000+05:30good collectionsgood collectionsB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-77697008198595656882008-10-23T12:32:00.000+05:302008-10-23T12:32:00.000+05:30bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-80186246564554475222008-10-17T19:27:00.000+05:302008-10-17T19:27:00.000+05:30ഞാനിത് ആദ്യ്മായിട്ടാണ് കാണുന്നത്.കഴിച്ചിട്ട് ഇഷ്ടപ...ഞാനിത് ആദ്യ്മായിട്ടാണ് കാണുന്നത്.
കഴിച്ചിട്ട് ഇഷ്ടപെട്ടോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-91415095409487355292008-10-16T17:51:00.000+05:302008-10-16T17:51:00.000+05:30കൈപ്പയ്ക്കാ കൊള്ളാം :)കൈപ്പയ്ക്കാ കൊള്ളാം :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-90408584981111257402008-10-13T20:29:00.000+05:302008-10-13T20:29:00.000+05:30ഇതിനെ ഇവിടെ കണ്ടിട്ടുണ്ട്..ഇതു വരെ വാങ്ങിയിട്ടില്ല...ഇതിനെ ഇവിടെ കണ്ടിട്ടുണ്ട്..ഇതു വരെ വാങ്ങിയിട്ടില്ല..ഒന്നു വാങ്ങിച്ചിട്ട് തന്നെ ബാക്കി കാര്യം...കാക്രോള്‍ എന്ന് കേട്ടപ്പോ, എനിക്ക് ചിരി വന്നു..കളിയാക്കി വിളിച്ചപോലെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-13734892076014710622008-10-12T20:22:00.000+05:302008-10-12T20:22:00.000+05:30പാവയ്ക്ക ഒരു പാവം കായ ആണെന്നാ എല്ലാവരും പറയുന്നത്....പാവയ്ക്ക ഒരു പാവം കായ ആണെന്നാ എല്ലാവരും പറയുന്നത്. അപ്പോള്‍ ഈ കാക്രോൾ ഇത്രയ്ക്ക് ഭയങ്കര സാധനം ആണോ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-23706666719962779372008-10-11T19:32:00.000+05:302008-10-11T19:32:00.000+05:30കയ്പ്പക്കയുടെ സ്റ്റാറ്റസു കളയാനായിട്ട് ഓരോ സാധനങ്ങ...കയ്പ്പക്കയുടെ സ്റ്റാറ്റസു കളയാനായിട്ട് ഓരോ സാധനങ്ങൾ!(അതോ സ്റ്റാറ്റസ് തിരിച്ചറിയാനായിട്ടോ?)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-42545540404689998142008-10-10T16:22:00.000+05:302008-10-10T16:22:00.000+05:30പുതിയ ഈ സംഭവത്തെ പരിചയപ്പെടുത്തി തന്നതിന് നന്ദി......പുതിയ ഈ സംഭവത്തെ പരിചയപ്പെടുത്തി തന്നതിന് നന്ദി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-71404597377585502672008-10-10T16:09:00.000+05:302008-10-10T16:09:00.000+05:30ആദ്യായിട്ടാണു ഈ വഴി.... എല്ലാ പോസ്റ്റും കണ്ടു. നന്...ആദ്യായിട്ടാണു ഈ വഴി.... എല്ലാ പോസ്റ്റും കണ്ടു. നന്നായിട്ടുണ്ട് - പ്രത്യേകീച്ചു പുത്തന്‍ വേലിക്കരയും അതിന്റെ ഫോട്ടോകളും. എല്ലാ ആശംസകളും...BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-22906931141984066462008-10-10T15:38:00.000+05:302008-10-10T15:38:00.000+05:30അപ്പൊ അത് കൊള്ളുല്ലല്ലെ :)അപ്പൊ അത് കൊള്ളുല്ലല്ലെ :)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-14520509073759545822008-10-10T13:25:00.000+05:302008-10-10T13:25:00.000+05:30ഇതു ഒതളങ്ങയല്ലേ??ഇതു ഒതളങ്ങയല്ലേ??Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-10833100046314748542008-10-10T13:17:00.000+05:302008-10-10T13:17:00.000+05:30കയ്പില്ലാത്ത പാവക്ക എന്നു കണ്ടപ്പോള്‍, കയ്പില്ലാതെ...കയ്പില്ലാത്ത പാവക്ക എന്നു കണ്ടപ്പോള്‍, കയ്പില്ലാതെ പാവക്ക വക്കാനുള്ള ബിന്ദുവിന്റെ എന്തെങ്കിലും പുതിയ പാചക കുറിപ്പാവും എന്നാ കരുതിയതു്. കയ്പക്ക ഇരിപ്പുണ്ട് എന്നാലൊന്നു പരീക്ഷിക്കാം എന്നും കരുതി.
എന്തായാലും പുതിയ ഒരു സാധനം പരിചയപ്പെടുത്തിയതിനു നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-21370771089379154932008-10-10T08:54:00.000+05:302008-10-10T08:54:00.000+05:30ഈ വക സാധനങ്ങള്‍ ഭൂമീലുണ്ടോ?പരിചയപ്പെടുത്തലിനു നന്ദ...ഈ വക സാധനങ്ങള്‍ ഭൂമീലുണ്ടോ?
പരിചയപ്പെടുത്തലിനു നന്ദി.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-86422604677438240702008-10-10T06:16:00.000+05:302008-10-10T06:16:00.000+05:30കയ്പ്പക്ക ആവണമെങ്കില്‍ അതിനു കയ്പു വേണമല്ലോ..എന്താ...കയ്പ്പക്ക ആവണമെങ്കില്‍ അതിനു കയ്പു വേണമല്ലോ..എന്തായാലും കാക്രോളിനെ പറ്റിയുള്ള വിവരം തന്നത് നന്നായി ബിന്ദൂജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-43913070915620690792008-10-10T00:42:00.000+05:302008-10-10T00:42:00.000+05:30മുറിക്കാതെ കണ്ടാല്‍ പാവയ്ക്ക എന്നല്ല ഒരു എലിയ്ക്ക ...മുറിക്കാതെ കണ്ടാല്‍ പാവയ്ക്ക എന്നല്ല ഒരു എലിയ്ക്ക എന്നാ പേരു വരേണ്ടിയിരുന്നത് :)

സ്വാദിന്റെ കാര്യത്തില്‍ പാവക്കയെ കടത്തിവെട്ടാന്‍ അത്രയും ധാതു ലവണങ്ങളുമുള്ള പച്ചക്കറികള്‍ കുറവു (ദേവോ രക്ഷതു).

പാവയ്ക്കാ അഥവാ കൈപ്പയ്ക്കാ മെഴുക്കുപൂരട്ടി
പാവയ്ക്കാ ജ്യൂസ് (എന്താ സ്വാദെന്നറിയില്ല )
കൈപ്പക്ക തീയല്‍
പാവക്ക കൊണ്ടാട്ടാം
പാവക്ക അവിയലീലു പോലുമിടുംചിലപ്പോള്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5103645084496782147.post-78363587848617476622008-10-09T23:30:00.001+05:302008-10-09T23:30:00.001+05:30മുന്നറിയിപ്പ് തന്നതിനു നന്ദി. ഇനി വാങ്ങാതിരിക്കാമല...മുന്നറിയിപ്പ് തന്നതിനു നന്ദി. ഇനി വാങ്ങാതിരിക്കാമല്ലോ !ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.com