Monday, July 20, 2009

ചില പൂക്കൾ....

പൂന്തോട്ടങ്ങളിൽ കാണാത്ത, എന്നാൽ നമുക്കേറെ ഉപകാരപ്രദമായ ചില പൂക്കളിതാ.......

കുമ്പളത്തിന്റെ പൂവ്:

ഇലുമ്പിപ്പുളിയുടെ പൂക്കൾ:

കുരുമുളകിന്റെ പൂക്കൾ (സൂക്ഷിച്ചുനോക്കിയാൽ വെളുത്ത കുഞ്ഞിപ്പൂക്കൾ കാണാം)

കാന്താരിമുളകിന്റെ പൂവ്:


വഴുതനപ്പൂവ്:

കോവയ്ക്കയുടെ പൂവ്:

ഇത് സപ്പോട്ടയുടെ പൂവ്:

കശുമാവിന്റെ പൂവ്:


പപ്പായയുടേത്:

വെണ്ടയുടെ പൂവ്:

പുളിയുടെ പൂവ്:

ചാമ്പപ്പൂവ്:


മുരിങ്ങപ്പൂവ്:


ആത്തച്ചക്കയുടെ (സീതാപ്പഴം) പൂവ്:


അമരയുടെ പൂവ്:

വെള്ളരിയുടെ പൂവ്: (കുമ്പളത്തിന്റെ പൂവുമായി ഏറെ സാമ്യമുണ്ടെങ്കിലും വെള്ളരിപ്പൂവ് താരതമ്യേന ചെറുതാണ്)

58 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

പൂന്തോട്ടങ്ങളിൽ കാണാത്ത, എന്നാൽ നമുക്കേറെ ഉപകാരപ്രദമായ ചില പൂക്കളിതാ.......

Inji Pennu said...

അത് നന്നായി

അനില്‍@ബ്ലോഗ് // anil said...

ആഹാ !
കൊള്ളാം, മോള്‍ക്ക് വേണ്ടി എല്ലാം ഓരോന്നെടുത്ത് വക്കുന്നു.

ഹരീഷ് തൊടുപുഴ said...

ചേച്ചി, പുത്യേ ഒരു കാമറ വാങ്ങിച്ച ഒരു ലക്ഷണമുണ്ടല്ലോ...

കശുമാവിൻപൂവ് ആണെനിക്കേറ്റവും ഇഷ്ടമായത്...

ramanika said...

rarely seen flowers
beautiful!@

അരുണ്‍ കരിമുട്ടം said...

ഇത് തലയില്‍ ചൂടാന്‍ പറ്റില്ലല്ലോന്ന് ആരോ ചോദിക്കുന്നു..
:)
ഫോട്ടോ കൊള്ളാട്ടോ

the man to walk with said...

shradhikkathe povunnath ethellam sundarapushpangalaanu ..ishtaayi post

വരവൂരാൻ said...

നമ്മളിൽ അലിഞ്ഞു ചേർന്ന പൂക്കൾ...ഓർമ്മകളുടെ വസന്തം സമ്മാനിച്ചു ഈ ചിത്രങ്ങൾ

നിരക്ഷരൻ said...

കുരുമുളകിന്റെ പൂവ് കണ്ടിട്ടില്ല, ശ്രദ്ധിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി. വീട്ടുമുറ്റത്തുണ്ടെങ്കിലും സപ്പോട്ടയുടെ പൂവും ശ്രദ്ധിച്ചിട്ടില്ല. മുറ്റത്തെ ‘സപ്പോട്ടപ്പൂവിന് ‘ മണമില്ല എന്നാണല്ലോ ? :)
പുളിയുടെ പൂവും കണ്ടിട്ടില്ല. വെള്ളരിയുടേയും കുമ്പളത്തിന്റെ പൂവും തമ്മിലുള്ള സാമ്യം ശ്രദ്ധിച്ചിട്ടില്ല.

എല്ലാം ശ്രദ്ധയില്‍ വരുത്തിയ ഈ പോസ്റ്റിന് നന്ദി. അടുക്കളമുറ്റത്തെ പൂക്കള്‍ക്ക് അഭിവാദ്യങ്ങള്‍ . എന്തൊക്കെ പൂവ് ഉണ്ടായാലും നമുക്ക് താല്‍പ്പര്യം നമ്മുടെ പൂവിനോട് തന്നെ :) :) അത് ഈ കൂട്ടത്തില്‍ ഇല്ലതാനും. മനസ്സിലായിക്കാണുമല്ലോ ? :)

Typist | എഴുത്തുകാരി said...

എല്ലാം ചുറ്റുമുള്ളതാണെങ്കിലും, ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.

ശ്രീ said...

നന്നായി ചേച്ചീ. ഒരു നാടന്‍ മണം... :)

സന്തോഷ്‌ പല്ലശ്ശന said...

നന്നായി ഈ നാട്ടു മൊഞ്ചത്തികള്‍ എല്ലാരും.. ഇപ്പൊ മഴക്കലല്ലെ ഇനി രണ്ടുമൂന്നു മാസം വേലിക്കലും തൊടിയിലും ഇവര്‍ അടക്കം പറഞ്ഞു ചിരിക്കും നമ്മളെ നോക്കി

വാഴക്കോടന്‍ ‍// vazhakodan said...

പൂവുകള്‍ പൂവുകള്‍ സര്‍വത്ര....
ചൂടാന്‍ ഒന്നും ഇല്ലത്ര!

പൂക്കള്‍ ഇഷ്ടായി....മനോഹരം!

poor-me/പാവം-ഞാന്‍ said...

മഴ കഴിഞുവെന്നു തോന്നുന്നു!ക്യാമറയുമായി പുറത്തേക്കിറങി എന്നു തോന്നുന്നു! എല്ലാ പൂക്കളും vevveri gid...

Anil cheleri kumaran said...

അപൂർവ്വം...

ജിപ്പൂസ് said...

എത്ര കാലായി ഈ പൂക്കളെയെല്ലാം നേരിട്ട് കണ്ടിട്ട്...!
ഓരോ പൂവും ഗതകാല സ്മരണകളെ പയ്യെ തട്ടിയുണര്‍ത്തുന്നു.നല്ല രസോണ്ട് ചേച്ചീ ഇങ്ങനെ നോക്കിയിരിക്കാന്‍...

താരകൻ said...

ഇതാണ് കണ്ണുണ്ടായാൽ പോരാ കാണണമെന്നുപറയുന്നത്..

Lathika subhash said...

ബിന്ദൂ,
കണ്ടിട്ടും കാണാത്ത ഈ പൂക്കളുടെയെല്ലാം ചിത്രങ്ങൾക്കു നന്ദി.

parammal said...

sweeeeeeeeeeeeet

പാമരന്‍ said...

kalakki, thanks.

krish | കൃഷ് said...

kooduthal sraddhikkaaththa pookkal.
koLLaam.

Bindhu Unny said...

സാധാരണ ശ്രദ്ധിക്കാത്ത ഈ പൂക്കളെ പരിചയപ്പെടുത്തിയതിന് നന്ദി.
:-)

Praveen $ Kiron said...

ഇപ്പോഴാണു ഇവരെയെല്ലാം ശ്രദ്ധിക്കുന്നത്.നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

കണ്ടിട്ടും കാണാതെ പോകുന്ന എത്രയോ പൂക്കളാണ്!!
സപ്പോട്ടപ്പൂവ് ആദ്യമായാണു കാണുന്നത്. മനോഹരം!!

വികടശിരോമണി said...

ഇതിൽ പല പൂക്കളും ഇപ്പോഴാണു ശ്രദ്ധിക്കുന്നത്.കുരുമുളകിന്റെ,കശുമാവിന്റെ-ഇതൊക്കെ ഒപ്പിച്ചെടുത്തതിനു നന്ദി.

രഘുനാഥന്‍ said...

കണ്ടിട്ട് പാടാന്‍ തോന്നുന്നു...
പൂവുകള്‍ക്ക് പുണ്യകാലം... ജൂലൈമാസ രാവുകള്‍ക്ക്‌ പൂക്കാലം...

ബാക്കി മറന്നു പോയി...

Jayasree Lakshmy Kumar said...

“നക്ഷത്രത്തിരി കൊളുത്തും നിലാവിന്റെ കൈകളിൽ
നിശ്ചയ താമ്പൂല താലം”
വൈകാതെ നടത്താം ന്റെ രഘുവേ..:)

സോറി ബിന്ദു [ഓ.ടൊ]

Areekkodan | അരീക്കോടന്‍ said...

പൂക്കള്‍ മനോഹരം ...ഇഷ്ടായി....!

Thaikaden said...

Manoharamaayirikkunnu.

കുക്കു.. said...

ബിന്ദു ചേച്ചി...nice collection
:)

ബഷീർ said...

വളരെ മനോഹരമായിരിക്കുന്നു. ഇ കളക്ഷൻ...

പിരിക്കുട്ടി said...

nannaayittundu k to

variety

siva // ശിവ said...

നന്നായി ഈ ശേഖരം.....

കണ്ണനുണ്ണി said...

ഈ കളക്ഷന്‍ നന്നായി...... നല്ല ചിത്രങ്ങള്‍ ആണ് ട്ടോ എല്ലാം....

സൂത്രന്‍..!! said...

നന്നായിട്ടുണ്ട് മനോഹരം!

കിഷോർ‍:Kishor said...

ബിന്ദു, വളരെ നന്നായി ചിത്രങ്ങൾ...

പ്രവാസികളിൽ ഗൃഹാതുരത്വമുണർത്തുന്നവ തന്നെ. ഈ പൂക്കൾ മാത്രം ചേർത്തിട്ടുള്ള ചില റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

കുഞ്ഞായി | kunjai said...

മനോഹരം ഈ പൂക്കള്‍!!!
സപ്പോട്ടന്റെ പൂവിനൊക്കെ ഇത്ര ഭംഗിയോ...

Rani said...

പലപ്പോഴും ശ്രദ്ധിക്കാതെ പോയിരിക്കുന്ന പൂക്കള്‍ ...വളരെ നന്നായിട്ടുണ്ട് പ്രത്യേകിച്ച്
കശുമാവിന്‍ പൂവ്

Unknown said...

'aparishkruthakalaaya' naadan
pookkalude bhangi nannaayi
aaswadichu........
ormikkunnuvo enne ?
-geetha-

Unknown said...

nannayittund njan oru muvattupuzhakkaran

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്‌

വയനാടന്‍ said...

വളരെ സാധാരണമായ അപൂർവ്വ കാഴ്ചകൾ. നല്ല പോസ്റ്റ്‌

നരിക്കുന്നൻ said...

നമുക്കു ചുറ്റും നമ്മോടൊട്ടി നിൽക്കുന്ന എന്നാൽ ശ്രദ്ധിക്കാതെ പോവുന്ന പൂവുകൾ..

വളരെ നന്നായി.

ഷിജു said...

ഇപ്പോഴാ ഇതുവഴി ഒന്നു വരാന്‍ പറ്റിയത്. ഇതിലെ പല പൂക്കളും ഇതിനുമുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നന്നായിരിക്കുന്നു.

OAB/ഒഎബി said...

ഇവിടെ ഞങ്ങൾക്ക് പച്ചക്കറിത്തോട്ടം ഉണ്ട്. പറങ്കി മാവ് പിടിക്കുന്നില്ല. (അത് ജീവൻ ടിവിയിൽ കാണിച്ചിരുന്നു മുമ്പ്) എന്നാൽ ഇങ്ങനെയും പൂക്കൾ ഉണ്ടല്ലൊ എന്ന് ഈ ഫോട്ടോ കാണുമ്പഴാ ഓർക്കുന്നെ..

Sureshkumar Punjhayil said...

Pookkalude vasantham...!

Manoharam, Ashamsakal...!!!

Unknown said...

ഇത്രയും നാടന്‍ ചിത്രങ്ങള്‍ എങ്ങനെ ക്യാമറയിലാക്കി...
കൊള്ളാം... നല്ല ചിത്രങ്ങള്‍...

വിഷ്ണു | Vishnu said...

ഇഷ്ടായി....ഓണാശംസകള്‍

മുരളി I Murali Mudra said...

നിത്യവും കാണുന്നവ...
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നതു വെറുതയല്ല..
ഓണാശംസകള്‍..

jyo.mds said...

പ്രക്രിതിയെ ഒരു പാട് സ്നേഹിക്കുന്ന എനിക്കു ഈ പൂക്കളെ വളെരെ ഇഷ്ടമായി.ആത്തപൂവിന്റെ സുഗന്ധം ഇവിടെയെത്തി.

ശാന്ത കാവുമ്പായി said...

മിക്കവാറും എല്ലാം കാണാറുണ്ട്‌.ഇത്ര ഭംഗിയുണ്ടെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.

Ameela said...

sundaram,kandittum kaanaathe poya kaazhchakal kattithannathinu nanni.

B Shihab said...

കൊള്ളാം

Ayroorkaran said...

കുരുമുളകിന് പൂവ് ഉണ്ടെന്നു ഇപ്പോള്‍ മനസ്സില്‍ ആയി ഇതുവരയും ശ്രദ്ധിച്ചിട്ടില്ല എന്നതാവാം . ശ്രദ്ധിക്കാന്‍ ഇടവരുത്തിയ പോസ്റ്റിന് നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു

ഭായി said...

ങേ...ഇങിനേയും ഈ ലോകത്ത് പൂക്കളുണ്ടോ...?
ഈ പൂക്കള്‍ക്ക് ഇത്ര മനോഹാരിത നല്‍കിയതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല...

ബിഗു said...

wow wonderful. a great gallery for next generation :)

akakannu said...

ennum kanarullava pakshe iganayum kananm ennariyunnathippolanu

Rahul S Nair said...

ee shekharangal edo balyakalathinde smaranakal unarthum pole....
ekamayi mottidum ore oru samshayam..endu kondanu malayali mannine marannadu ?

Rahul S Nair
Pampady-Kottayam

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP