ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത. സ്വദേശം: എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. അബുദാബിയിലും ഇടയ്ക്കിടെ നാട്ടിലുമായി ഇപ്പോഴത്തെ ജീവിതം.......
ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ പോലും അറിയില്ലെങ്കിലും ചിത്രങ്ങളെടുക്കാനും അവ സൂക്ഷിച്ചുവയ്ക്കാനും വലിയ കമ്പമുള്ളതുകൊണ്ട് ഇഷ്ടപ്പെട്ട കാഴ്ചകൾ ക്യാമറയിലാക്കുന്നത് ഒരു ശീലമാണ്. അതിൽ ഭേദപ്പെട്ടതെന്ന് തോന്നിയത് ഇവിടെ പങ്കു വയ്ക്കുന്നെന്നു മാത്രം.....
12 പ്രതികരണങ്ങള്‍:
വിഷു ആശംസകൾ
ചിത്രങ്ങള്‍ നന്നായിരിക്കുന്നു .
നന്മയിലേക്കുള്ള ദീപം തെളിയട്ടെ .
രാവും പകലും സമാസമം വരുന്ന ആശംസകള്‍
നന്മയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകള്‍ ...
നന്നായിരിക്കുന്നു. വിഷു ആശംസകള്‍!
:)
വിഷു ആശംസകള്‍.
വിഷു ആശം സകൾ....
വിഷു ആശംസകള്‍
വിഷു ആശംസകള്‍
ഇന്നാ നിങ്ങളുടെ എല്ലാ പടങ്ങളും കണ്ടത് എല്ലാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
Belated Vishu Wishes to you :)
തിരിച്ചും ആശംസിക്കുന്നു.
http://puramkazhchakal.blogspot.com/2010/03/blog-post.html
ഇതൊന്ന് നോക്കൂ...
Post a Comment