Tuesday, September 2, 2008

അത്തത്തിന് മത്തപ്പൂ..!!!

അത്തം വന്നെത്തി. അത്തത്തിന് പൂക്കളത്തില്‍ മത്തപ്പൂവ് വേണമെന്ന് നിര്‍ബ്ബന്ധം പറയുമായിരുന്നു പണ്ടൊക്കെ. ബ്ലോഗ് പൂക്കളത്തിലും ഇരിക്കട്ടെ ഇന്ന് കുറച്ചു മത്തപ്പൂക്കള്‍...





19 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ബൂലോകപൂക്കളത്തിലും ഇരിക്കട്ടെ ഇന്ന് കുറച്ചു മത്തപ്പൂക്കള്‍..

പാമരന്‍ said...

കൊള്ളാം 'മത്താപ്പൂ'.. :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ? ബിന്ദു, ഇത്തവണ എന്തേ പടങ്ങള്‍ ചെറുതായിപ്പോയി? :)

ആദ്യമായാണിവിടെ. ഗ്രാന്റ് മോസ്കിന്റെ ചിത്രങ്ങള്‍ ഉഗ്രന്‍. അതിനു കിട്ടിയ കമന്റുകളിഊടെയുള്ള വിവരണങ്ങളും നന്നായി. പുത്തന്‍ വേലിക്കരയുടെ ഐതീഹ്യവും പഴയ പോസ്റ്റുകളും കണ്ടു നന്നായിരിക്കുന്നു. ആശംസകള്‍.

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍,

പിന്നെ ഇതു പാചകപോസ്റ്റിലും ഇടാം കേട്ടൊ, പൂവല്ല , മത്തയില . :)

ശ്രീ said...

മത്തപ്പൂ പൂക്കളത്തിന്റെ നടുക്കു തന്നെ ഇരിയ്ക്കട്ടേ...
:)

അത്തം ദിന ആശംസകള്‍

keralainside.net said...

this post is being categorised(ചിത്രങൾ) by www.keralainside.net.
Thank You..

കുഞ്ഞന്‍ said...

അത്തം ദിനാശംസകള്‍..!

അതേയ് അത്തത്തിന്റെ അന്ന് ഒണ്‍‌ലി തുമ്പപ്പൂ..വേറെ പൂക്കളൊ കളറൊ പാടില്ലാ, അതാണ് ഞങ്ങളുടെ നാട്ടില്‍

സുല്‍ |Sul said...

അത്തത്തിനു മത്തപ്പൂ...
അപ്പോള്‍ ചിത്തിര, ചോതി ബാക്കിയുള്ളവര്‍... ഇവര്‍ക്കെല്ലാം ഏത് പൂ?
-സുല്‍

കുറുമാന്‍ said...

ഈ പോസ്റ്റ് കണ്ടപ്പോഴാ ഇന്ന് അത്തമാണെന്ന് ഓര്‍മ്മവന്നത്. അത്തച്ഛമയം, അത്തകളം, അത്തം പത്തിനുപൊന്നോണം, ഇപ്പോ ഒക്കെ നെറ്റിലൂടെയും ടിവിയിലൂടേയും കാണുന്നു.


എന്തായാലും എല്ലാ‍വര്‍ക്കും അത്തദിനാശംസകള്‍

smitha adharsh said...

നല്ല മത്തപ്പൂവ്..ഇതു അമ്മ പറയുന്നതു കേട്ടിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

അത്തം ദിനാശംസകള്‍......

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹോ! അത്തം ആയല്ലേ? അത് പോലും ഓര്‍മ്മയില്ലായിരുന്നു :(

Typist | എഴുത്തുകാരി said...

അത്തം കഴിഞ്ഞല്ലോ, അതുകൊണ്ട്‌ ഇനി ഓണാശംസകള്‍.

Sapna Anu B.George said...

നല്ല മത്തപ്പു

മഴത്തുള്ളി said...

അത്തപ്പൂവിടാന്‍ മത്തപ്പൂ. ഓര്‍മ്മകള്‍ ഓടിയെത്തുന്നൂ ഈ മത്തപ്പൂവിലൂടെ. :)

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

അത്തത്തിനു മത്തന്‍ പൂ..നല്ല ചിത്രം..!!

നിരക്ഷരൻ said...

ഇതൊരു പുതിയ അറിവാണ്. കൊള്ളാം ബൂലോകത്ത് വന്നതിന് ശേഷം കിട്ടിയ ഒരുപാട് നാട്ടറിവികളില്‍ ഒന്ന്.. നന്ദി ബിന്ദൂ...
പക്ഷെ ഇപ്പോള്‍ മത്തപ്പൂവൊക്കെ കിട്ടാനുണ്ടോ ?

ഏറനാടന്‍ said...

ഓണപ്പൂവേ പൂവേ ഓമല്‍‌പൂവേ..
നീ തേടും മനോഹരതീരം ഇതാ ഇതാ..

Hashim said...

മത്തപ്പൂവിന്റെ പാചകവിധി അന്വേഷിച്ചാണ് ഇവിടെയെത്തിയത്. എന്റെ അടുക്കളത്തോട്ടത്തില്‍ ഒരു പാട് മത്തപ്പൂക്കള്‍ വിരിഞ്ഞു നില്കുന്നു. അതൊക്കെ വെറുതെ കായ്ക്കാതെ ചീഞ്ഞളിഞ്ഞു പോവുന്നു. അതുകൊണ്ട് തോരന്‍ വെക്കാമെന്നു എവിടെന്നോ കേട്ടു. അറിയുന്നവരുന്ടെമ്കില്‍ പറഞ്ഞു തരിക.

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP