Tuesday, September 9, 2008

ഓണാശംസകള്‍

മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...



ഒരു തുമ്പപ്പൂവിന്റെ നൈര്‍മ്മല്യം



ഒരു മുക്കൂറ്റിപ്പൂവിന്റെ നിഷ്ക്കളങ്കത...



ഒരു കോളാമ്പിപ്പൂവിന്റെ തെളിമ...



ചെത്തിപ്പൂവിന്റെ വര്‍ണ്ണശോഭ...



ചെമ്പരത്തിയുടെ ലാളിത്യം...



മന്ദാരപ്പൂവിന്റെ വെണ്മ...




പിന്നെ, പേരറിയുന്നതും അല്ലാത്തതുമായ അനേകമനേകം പൂക്കളുടെ സൌഹൃദഭാവങ്ങളും....
നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കാം, നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം..
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

26 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കാം, നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം..
എല്ലാ ബൂലോകര്‍ക്കും,ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

വേണു venu said...

സ്നേഹ പുഷ്പങ്ങള്‍ കൊണ്ടൊരു പൂക്കളം.
നന്മയാകുന്ന മാവേലിത്തമ്പുരാനെ നമുക്ക് വര‍വേല്‍ക്കാം.
ഓണാശംസകള്‍.!!!

ശ്രീ said...

മനോഹരം ചേച്ചീ...

തുമ്പപ്പൂക്കളുടെ നൈര്‍മല്യവും
ഓണത്തുമ്പികളുടെ താരാട്ടും
ഓണപ്പൂക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി...

ഹൃദയ വിശുദ്ധിയോടെ...
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ...
പ്രതീക്ഷകളുടെ പൂവിളികളോടെ...
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ...

ബിന്ദു ചേച്ചിയ്ക്കും ഒപ്പം ലോകമെമ്പാടുമുള്ള എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!

sv said...

ഒരു തുമ്പപ്പൂവിന്റെ നൈര്‍മ്മല്യമുള്ള ഓണാശംസകള്‍..

ബൈജു സുല്‍ത്താന്‍ said...

ഓണാശംസകള്‍

അജ്ഞാതന്‍ said...

ചേച്ചിക്കു ഹ്യദയം നിറഞ്ഞ ഓണാശംസകള്‍

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

അനില്‍@ബ്ലോഗ് // anil said...

ബിന്ദു,
എല്ലാം ഓരോന്നു ഞാനെടുക്കുന്നു.
ഓണാശംസകള്‍

തണല്‍ said...

പൂക്കളൊക്കെ
പൂക്കളങ്ങളേക്കാള്‍ തീവ്രമായി
ചങ്കില്‍ കുത്തി വലിക്കുന്നല്ലോ ബിന്ദൂ..
-ഓണാശംസകളോടെ..

മിർച്ചി said...

ഈ പൂക്കളൊക്കെ ഒന്നിച്ചുകണ്ടപ്പോള്‍ പൂക്കളം പോലെ തന്നെ മനോഹരമായിതോന്നുന്നു.
ഓണാശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബിന്ദു,
എല്ലാ ചിത്രങ്ങളും മനോഹരങ്ങളായിട്ടുണ്ട്...
ചെത്തി(തെറ്റിപ്പൂവ്)യുടെ ഇല കണ്ടപ്പോള്‍ ഒരു സംശയം.നാടന്‍ തെറ്റിയാണോ എന്ന്?
ബിന്ദുവിനും കുടുംബത്തിനും എന്റെ ഹാര്‍ദ്ദവമായ ഓണാശംസകള്‍...
വെള്ളായണി വിജയന്‍

ഫസല്‍ ബിനാലി.. said...

Nalla chithrangal

ഓണാശംസകള്‍..

ഹരീഷ് തൊടുപുഴ said...

ചേച്ചിക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു....

നരിക്കുന്നൻ said...

മനോഹരമായ ചിത്രങ്ങൾ... ചേച്ചിക്ക് എന്റേയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഓണാശംസകൾ.

പാമരന്‍ said...

ഓണാശംസകല്‍...

ഓ.ടി. അതു മുക്കുറ്റി അല്ലല്ലോ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

ബിന്ദു കെ പി said...

ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി.പടങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
വെള്ളായണി വിജയന്‍: ശരിയാണ്, അത് നാടന്‍ ചെത്തി അല്ല.
പാമരന്‍: അതേല്ലോ, അത് മുക്കൂറ്റി തന്നെ. ഒരു സംശയവും വേണ്ട.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓണാശംസകള്‍!! :)

മുസാഫിര്‍ said...

ചെത്തി,മന്ദാരം,തുളസി,പിച്ചക മാലകള്‍ ചാര്‍ത്തി...

ഓണാശംസകള്‍,ബിന്ദുവിനും കുടുംബാംഗങ്ങള്‍‍ക്കും.

നിരക്ഷരൻ said...

തുമ്പപ്പൂവൊക്കെ കണ്ട കാലം മറന്നു. പടമെങ്കിലും കാണിച്ച് തന്നതിന് നന്ദി.

ഓണാശംസകള്‍....

Sekhar said...

ഓണാശംസകള്‍ & beautiful shots.

അജയ്‌ ശ്രീശാന്ത്‌.. said...

നല്ല ഭംഗിയുള്ള പുഷ്പങ്ങള്‍..
അതുപോലെ തന്നെ ചിത്രങ്ങളും...
ആശംസകള്‍ ...

Unknown said...

തിരക്കായതു കൊണ്ട് പലതും വായിക്കാന് പറ്റാറില്ല
നന്നായിരിക്കുന്നു

Sureshkumar Punjhayil said...

Onam Adipoli... Best wishes.

Hema said...

Great effort, Bindu, I liked it very much. Happy Onam to you and your family. aksharangale snehikkunna hema

Unknown said...

Very good effort....
nice words......
best wishes.....

Unknown said...
This comment has been removed by the author.
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP