ഈന്തപ്പഴത്തിന്റെ വിളവെടുപ്പുത്സവമായ Liwa Dates Festival-ലെ ചില ദൃശ്യങ്ങള്‍ ....
കൊടുംചൂടിനു നടുവില്‍ , എയര്‍കണ്ടീഷന്‍ ചെയ്ത, മനോഹരമായ, ഒരു കൂറ്റന്‍ കൂടാരത്തിലാണ് വിവിധ തരത്തിലുള്ള ഈന്തപ്പഴങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും ഒരുക്കിവച്ചിരിക്കുന്നത്.
കൊടുംചൂടിനു നടുവില്‍ , എയര്‍കണ്ടീഷന്‍ ചെയ്ത, മനോഹരമായ, ഒരു കൂറ്റന്‍ കൂടാരത്തിലാണ് വിവിധ തരത്തിലുള്ള ഈന്തപ്പഴങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും ഒരുക്കിവച്ചിരിക്കുന്നത്.
കവാടം:
വിവിധ ഈന്തപ്പഴക്കാഴ്ച്ചകളിലേക്ക്:
പച്ച നിറമുള്ള, അപൂര്‍വ്വയിനം ഈന്തപ്പഴം:
മത്സരത്തിനായി നിരത്തിവച്ചിരിക്കുന്ന കൂടകള്‍: (ഗുണനിലവാരം അനുസരിച്ചാണ് മാര്‍ക്ക്)
16 പ്രതികരണങ്ങള്‍:
Simply wonderful..chechi..
കൊള്ളാം...വളരെ നന്നായിരിക്കുന്നു....വിവരണങ്ങൾ കൂടി ആകാമായിരുന്നു..പിന്നെ ഒരു അഞ്ചുകിലോ വാങ്ങി അയച്ചുതന്നാൽ കൂടുതൽ സന്തോഷം...
നന്നായിരിക്കുന്നു..
wah..So Nice..
Best wishes
ചേച്ചി നിങ്ങളുടെ പോസ്റ്റുകള്‍ മെയില്‍ ആയി കിട്ടാന്‍ എന്താ വഴി
ഫൈസൽ: എന്റെ ബ്ലോഗിന്റെ വലത്തെ സൈഡ് ബാറിൽ “പോസ്റ്റുകൾ ഈമെയിലിൽ ലഭിക്കാൻ” എന്നൊരു വിഡ്ജറ്റ് കാണാം. അവിടെ പോയി ഈമെയിൽ അഡ്രസ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്താൽ മതി
ഈ ആഴ്ച മിക്കവാറും ഇതു കാണാൻ പറ്റും എന്നു തോന്നുന്നു.
നല്ല ചിത്രങ്ങൾ.
നല്ല ഉത്സവം. പടങ്ങളൊക്കെ കണ്ട് വായിൽ കപ്പലോടിക്കാറായി, ഗൾഫിലേക്ക്.
SK, wonderfull.
നല്ല ചിത്രങ്ങള്‍
Your photos talk beautifully. Did not really feel the need of text in the blog. Nice. Thanks for the info.
ഹായ്... എന്തുരസം... പക്ഷേ വാട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല...
gambheeram.
nalla padangal.
അപ്പോള്‍ എങ്ങനെയാ കുറച്ചു അയച്ച് തരുമോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............
ഹായ്! എന്ത് രസം..വെള്ളയും പച്ചയും ഈന്തപ്പഴങ്ങള്‍ ആദ്യമായാണ് കാണുന്നത്...
Post a Comment