ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത. സ്വദേശം: എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. അബുദാബിയിലും ഇടയ്ക്കിടെ നാട്ടിലുമായി ഇപ്പോഴത്തെ ജീവിതം.......
ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ പോലും അറിയില്ലെങ്കിലും ചിത്രങ്ങളെടുക്കാനും അവ സൂക്ഷിച്ചുവയ്ക്കാനും വലിയ കമ്പമുള്ളതുകൊണ്ട് ഇഷ്ടപ്പെട്ട കാഴ്ചകൾ ക്യാമറയിലാക്കുന്നത് ഒരു ശീലമാണ്. അതിൽ ഭേദപ്പെട്ടതെന്ന് തോന്നിയത് ഇവിടെ പങ്കു വയ്ക്കുന്നെന്നു മാത്രം.....
16 പ്രതികരണങ്ങള്‍:
അവസാന മൂന്നുനാലു ചിത്രങ്ങൾ നന്നായിട്ടുണ്ട്.
പാചകറാണി മാത്രമല്ല ഫോടൊറാണി കൂടിയാണല്ലേ..?
nice, മിക്ക ചിത്രത്തിലും sky burn ആയിട്ടുണ്ട്...
ഭരതന്റമ്പലത്തിലെ മാണിക്യക്കാഴ്ച്ചകൾ...!
തെക്കേനടയില്‍ നിന്നുള്ള ചിത്രമാണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് !
ഉത്സവ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
നല്ല ചിത്രങ്ങൾ. ഇത്തരത്തിൽ ആനകൾ ഉള്ള പൂരക്കാഴ്ചകൾ മായാതെ നിൽക്കട്ടെ എന്ന് ആശിക്കുന്നു.
കൊള്ളാം..വെള്ളി നെറ്റിപ്പട്ടം ആദ്യായിട്ട് കാണ്വാണ് ..
നന്നായി. ഇരിഞ്ഞാലക്കൊട ഉത്സവത്തിനു പോയപോലായി! കുറച്ചു ക്ഷേത്ര ദൃശ്യങ്ങളും ചേർക്കാമായിരുന്നു.
തൃശ്ശൂർ പൂരം കഴിഞ്ഞു, ഇരിങ്ങാലക്കുട ഉത്സവം. ഇതോടുകൂടി ഇക്കൊല്ലത്തെ ഉത്സവ സീസൺ ഏകദേശം അവസാനിക്കുകയായി ഇല്ലേ?
നല്ല ചിത്രങ്ങള്‍ ...
ഞാനും വെള്ളി നെറ്റിപ്പട്ടം ആദ്യമായി കാണുകയാണ് ...
നന്ദി :)
ഉത്സവം കണ്ട പ്രതീതി... മനോഹരമായ ചിത്രങ്ങള്‍ക്ക് നന്ദി ചേച്ചീ...
Oh my God sky burned..not applied sufficient oil?
ഫോട്ടോ പിടുത്തത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഒരു പിടിയുമില്ല എനിക്ക്. . ആയതിനാല്‍ എല്ലാ ഫോട്ടോയും ഇഷ്ടപ്പെട്ടു.
nice captures
കൊള്ളാം ..
ആശംസകൾ...
Post a Comment