Monday, May 16, 2011

ഉത്സവക്കാഴ്ച....

16 പ്രതികരണങ്ങള്‍:

Appu Adyakshari said...

അവസാന മൂന്നുനാലു ചിത്രങ്ങൾ നന്നായിട്ടുണ്ട്.

yousufpa said...

പാചകറാണി മാത്രമല്ല ഫോടൊറാണി കൂടിയാണല്ലേ..?

Noushad said...

nice, മിക്ക ചിത്രത്തിലും sky burn ആയിട്ടുണ്ട്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

ഭരതന്റമ്പലത്തിലെ മാണിക്യക്കാഴ്ച്ചകൾ...!

Prasanth Iranikulam said...

തെക്കേനടയില്‍‌ നിന്നുള്ള ചിത്രമാണ്‌ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് !

അനില്‍@ബ്ലോഗ് // anil said...

ഉത്സവ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

Manikandan said...

നല്ല ചിത്രങ്ങൾ. ഇത്തരത്തിൽ ആനകൾ ഉള്ള പൂരക്കാഴ്ചകൾ മായാതെ നിൽക്കട്ടെ എന്ന് ആശിക്കുന്നു.

സ്വപ്നാടകന്‍ said...

കൊള്ളാം..വെള്ളി നെറ്റിപ്പട്ടം ആദ്യായിട്ട് കാണ്വാണ് ..

ശ്രീനാഥന്‍ said...

നന്നായി. ഇരിഞ്ഞാലക്കൊട ഉത്സവത്തിനു പോയപോലായി! കുറച്ചു ക്ഷേത്ര ദൃശ്യങ്ങളും ചേർക്കാമായിരുന്നു.

Typist | എഴുത്തുകാരി said...

തൃശ്ശൂർ പൂരം കഴിഞ്ഞു, ഇരിങ്ങാലക്കുട ഉത്സവം. ഇതോടുകൂടി ഇക്കൊല്ലത്തെ ഉത്സവ സീസൺ ഏകദേശം അവസാനിക്കുകയായി ഇല്ലേ?

Naushu said...

നല്ല ചിത്രങ്ങള്‍ ...
ഞാനും വെള്ളി നെറ്റിപ്പട്ടം ആദ്യമായി കാണുകയാണ് ...
നന്ദി :)

Sreejith Sarangi said...

ഉത്സവം കണ്ട പ്രതീതി... മനോഹരമായ ചിത്രങ്ങള്‍ക്ക് നന്ദി ചേച്ചീ...

poor-me/പാവം-ഞാന്‍ said...

Oh my God sky burned..not applied sufficient oil?

രഘുനാഥന്‍ said...

ഫോട്ടോ പിടുത്തത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഒരു പിടിയുമില്ല എനിക്ക്. . ആയതിനാല്‍ എല്ലാ ഫോട്ടോയും ഇഷ്ടപ്പെട്ടു.

Thommy said...

nice captures

വീകെ said...

കൊള്ളാം ..
ആശംസകൾ...

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP